IMG-20260207-WA0008

Upcoming

May 17, 2026, 09:00 AM

Venue :   Kunnath Auditorium

Excursion23_0
32-ാം കുടുംബമഹാ സംഗമം 2K26

Save the Date!!

Welcome All !

കുടുംബ സംഗമം : മെയ് 24 ഞായറാഴ്ച 11.30 AM ന് പറപ്പൂരിലെ പുതിയ പള്ളിയിലെ വി. കുർബ്ബാനയോടെ ആരംഭിക്കും. സിമിത്തേരി പള്ളിയിൽ ഒപ്പീസ്
തുടർന്ന് കുന്നത്ത് ഓഡിറ്റോറിയത്തിൽ സ്നേഹ വിരുന്ന് ‘ യോഗം കലാപരിപാടികൾ ലക്കി ഡിപ്പുകൾ സമ്മാനപ്പെരുമഴ
ഡിന്നറോടെ സമാപിക്കും

കുടുംബം എന്നത് സമൂഹത്തിന്റെ തന്നെ അടിത്തറ ബലമാക്കാൻ കെല്പുള്ളതും എന്നാൽ അതുപോലെ ശോഷിപ്പിക്കാൻ സഹായകമാകുന്നത് ആണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് സമൂഹത്തിനും അതിൽ വസിക്കുന്ന മനുഷ്യർക്കും ഒരു നല്ല കെട്ടുറപ്പ് ഉണ്ടാക്കാൻ സഹായകമാകുന്ന ഒന്നാണ്. കുടുംബ സംഗമങ്ങൾ ഇതിലേക്ക് ഒരു നല്ല ചവിട്ടുപടി ആണ്.

നമ്മുടെ തറവാട്ടു യോഗത്തിൻ്റെ 32-ാം വാർഷികത്തോടനുബന്ധിച്ചുള്ള കുടുംബമഹാ സംഗമം നമ്മളെല്ലാവരും ഒത്തൊരുമിച്ച് നമ്മുടെ സ്നേഹസംഗമം സമ്പൂർണ്ണ വിജയമാക്കും.

എല്ലാവരേയും കുടുംബ സമേതം സസ്നേഹം ക്ഷണിക്കുന്നു.

footer_logo
© Chittilappilly Kunnath Tharavattuyogam. All Rights Reserved.